Faf du Plessis said it's not possible to replace world class players like Hashim Amla and AB de Villiers overnight<br /><br />ഇന്ത്യയോടേറ്റ കനത്തപരാജയത്തിനു പിന്നാലെ പരാജയ കാരണങ്ങള്‍ വിലയിരുത്തകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡു പ്ലെസീസ്.പരിചയ സമ്ബന്നരായ എബി ഡിവില്ലേഴ്‌സിനും ഹാഷിം ആംലക്കും പകരക്കാരനെ കണ്ടെത്താന്‍ ഒരു ദിവസം കൊണ്ട് കഴിയില്ലെന്ന് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ വ്യകത്മാക്കി